Surprise Me!

രാഹുലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഗൂഢാലോചന | #RahulGandhi | Oneindia Malayalam

2019-05-30 343 Dailymotion

party leaders conspired against Rahul Gandhi<br />രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഗൂഢാലോചന നടന്നതായി ബീഹാര്‍ പി.സി.സി അധ്യക്ഷന്‍ ശ്യാം സുന്ദര്‍ സിങ് ധീരജ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരിശോധിക്കുന്നതിനിടെയാണ് ആര്‍.ജെ.ഡിയടക്കമുള്ള സഖ്യ കക്ഷികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Buy Now on CodeCanyon